Manohar Parrikar's wife Medha Parrikar also died due to cancer, just befor ehe appointed as the Goa CM for the first time<br />2001ല്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മനോഹര്‍ പരീക്കറിന്റെ ഭാര്യ മേധ പരീക്കര്‍ മരണത്തിന് കീഴടങ്ങിയത് കാന്‍സര്‍ ബാധിച്ച്. പരീക്കര്‍ ആദ്യമായി ഗോവ മുഖ്യമന്ത്രി പദത്തിലെത്തിയത് കാണാന്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്് സാധിച്ചിരുന്നില്ല. 18 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ മനോഹര്‍ പരീക്കര്‍ അതേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തന്നെ കാന്‍സര്‍ ബാധിച്ച് പരീക്കര്‍ വിടവാങ്ങി.